കുവൈത്തിൽ ഇടിമിന്നലോടുകൂടിയ മഴ: കാലാവസ്ഥാ വകുപ്പ്

  • 13/02/2023



കുവൈറ്റ് സിറ്റി :  കുവൈത്തിൽ ഇന്ന് രാത്രി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന്  കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശുമെന്നും ചില സമയങ്ങളിൽ ഇടിയോട് കൂടിയ മഴ ബാധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News