കുവൈത്തിൽ ബുധനാഴ്ച വൈകുന്നേരം വരെ മഴ

  • 14/02/2023

കുവൈറ്റ് സിറ്റി : ബുധനാഴ്ച വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതെയെന്ന്  കാലാവസ്ഥാ വകുപ്പിലെ കാലാവസ്ഥാ പ്രവചന വിഭാഗം ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. മേഘാവൃതവും മഴയ്ക്കുള്ള സാധ്യതയും കുറയുന്നതിനാൽ ബുധനാഴ്ച ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News