കുവൈത്തിൽ തൊഴിലുടമയുടെ കുടുംബത്തിന് ഭക്ഷണത്തിൽ മാലിന്യം കലർത്തിയതിന് വേലക്കാരി അറസ്റ്റിൽ.

  • 14/02/2023

കുവൈത്ത് സിറ്റി : റുമൈതിയായിൽ സ്‌പോൺസറുടെ കുടുംബത്തിനുണ്ടാക്കിയ ഭക്ഷണത്തിൽ മാലിന്യം  കലർത്തി നൽകിയ ഫിലിപ്പിനോ വേലക്കാരിയെ അറസ്റ്റ് ചെയ്തു, ഇതിന്റെ വീഡിയോ ക്ലിപ്പ് സഹിതം പോലീസിൽ പരാതി നല്കിയതിനെത്തുടർന്നാണ് അറസ്റ്റ്.  താൻ ഇത് മനഃപൂർവം ചെയ്തതാണെന്ന് അവൾ സമ്മതിച്ചു, കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News