കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഇന്ത്യയിൽ 150 കോടി നിക്ഷേപിക്കുന്നു

  • 15/02/2023

കുവൈറ്റ് സിറ്റി : കുവൈറ്റിന്റെ സോവറിൻ വെൽത്ത് ഫണ്ട് കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി,  മുമ്പ് NIIT ടെക്‌നോളജീസ് എന്നറിയപ്പെട്ടിരുന്ന ഇന്ത്യയുടെ കോഫോർജ് ലിമിറ്റഡിന്റെ 3,90,000 ഓഹരികൾ തിങ്കളാഴ്ച ഒരു ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ ഏറ്റെടുത്തു. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്നുള്ള ബൾക്ക് ഡീൽ ഡാറ്റ പ്രകാരം, കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി കമ്പനി 3,90,000 ഓഹരികൾ ഒരു ഷെയറിന് 4,049 രൂപ നിരക്കിലാണ് ഏറ്റെടുത്തത്.  കോഫോർജ് ലിമിറ്റഡ് ഇന്ത്യ ആസ്ഥാനമായുള്ള ഒരു ആഗോള ഡിജിറ്റൽ സേവനങ്ങളും സൊല്യൂഷൻ പ്രൊവൈഡറുമാണ്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News