മാർച്ച് 23ന് റമദാൻ ആരംഭം; ഒജൈരി സയന്റിഫിക് സെന്റർ

  • 15/02/2023

കുവൈറ്റ് സിറ്റി : ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച്  റമദാൻ ആരംഭം മാർച്ച് 23 വ്യാഴാഴ്ച വരുമെന്ന് പ്രതീക്ഷിക്കുന്നതായി ഒജൈരി സയന്റിഫിക് സെന്റർ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സൂചിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News