യുഎയിൽ ട്രാഫിക് നിയമ ലംഘനം; കുവൈത്തിൽ പിടിവീഴും

  • 15/02/2023

കുവൈറ്റ് സിറ്റി : ജിസിസി മന്ത്രിതല യോഗ തീരുമാനമനുസരിച്ച് കുവൈത്തും യുഎഇയും തങ്ങളുടെ ട്രാഫിക് ലംഘന സംവിധാനം ബന്ധിപ്പിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News