മയക്കുമരുന്ന് വിൽപ്പന; കുവൈത്തിൽ മൂന്ന് പേർ അറസ്റ്റിൽ

  • 16/02/2023

കുവൈത്ത് സിറ്റി : ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്‌ടറിന് 3 വ്യത്യസ്‌ത പിടിച്ചെടുക്കലുകളിലായി ഏകദേശം 4 കിലോഗ്രാം വിവിധ തരത്തിലുള്ള മയക്കുമരുന്ന് പദാർത്ഥങ്ങളും 600 ലിറിക്ക ഗുളികകളും വിൽപ്പന നടത്തിയ മൂന്നു പേരെ പിടികൂടി . ഇവർക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News