കുവൈറ്റ് ദേശീയദിനാഘോഷം; ആകാശ വിസ്മയം തീർത്ത് 2000 ഡ്രോണുകൾ

  • 17/02/2023

കുവൈറ്റ് സിറ്റി : ദേശിയ ദിനാഘോഷങ്ങളുടെ ഭാഗമായി ഗ്രീൻ ഐലാൻഡിൽ സംഘടിപ്പിച്ച ഡ്രോൺ ഷോ കാണികൾക്ക് നവ്യാനുഭവമായി. 2000 ൽ പരം ഡ്രോണുകൾ ഉപയോഗിച്ച് കുവൈത്തിന്റെ പൈതൃക ദൃശ്യങ്ങൾ അടക്കം സൃഷ്ടിപരമായ ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിച്ചു. സയന്റിഫിക് സെന്റർ മുതൽ കുവൈറ്റ് ടവർ വരെ നീളത്തിൽ ഡ്രോണുകൾ ദൃശ്യങ്ങൾ ആകാശത്തിൽ വരച്ച് കാണികളെ അമ്പരപ്പിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News