കുട്ടികളെ പീഡിപ്പിച്ച പ്രവാസി ബിൽഡിങ്ങ് ഗാർഡിനെ ഹവല്ലി പോലീസ് അറസ്റ്റ് ചെയ്തു

  • 18/02/2023

കുവൈറ്റ് സിറ്റി : ഈജിപ്ഷ്യൻ കമ്മ്യൂണിറ്റിയിൽ നിന്നുള്ള നിരവധി കുട്ടികളെ പീഡിപ്പിച്ച അൽ-നുഖ്‌റ ഏരിയയിൽ ബിൽഡിംഗ് ഗാർഡായി ജോലി ചെയ്യുന്ന ബംഗാളി പ്രവാസിയെ ഹവല്ലി പോലീസ് അറസ്റ്റുചെയ്‌തു, തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News