മുവാറ്റുപുഴ സ്വദേശിയായ യുവാവ് കുവൈത്തിൽ മരണപ്പെട്ടു

  • 19/02/2023

കുവൈത്ത്‌സിറ്റി: മൂവാറ്റുപുഴ-വാഴക്കുളം പടിഞ്ഞാറേല്‍ ജോബിന്‍ ജോര്‍ജ് (37)ആണ് ഇന്ന് രാവിലെ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ട്രന്‍സ്‌പോര്‍ട്ടേഷന്‍ നടത്തുന്ന സ്വകാര്യ കമ്പിനിലെ ഡ്രൈവറായിരുന്നു. SMCA അബ്ബാസിയ ഏരിയ Zone-2 , St. Mark കുടുംബയൂണിറ്റ് സജീവ അംഗമായിരുന്നു.സംസ്ക്കാരം പിന്നീട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News