ഫഹാഹീലിൽ ഇന്ത്യക്കാരി മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു.

  • 19/02/2023

കുവൈറ്റ് സിറ്റി : ഫഹാഹീലിൽ ഇന്ത്യക്കാരി തന്റെ രണ്ട് മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം അവർ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു.  പബ്ലിക് പ്രോസിക്യൂഷനിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ  അന്വേഷണ വകുപ്പും ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റും അപകടസ്ഥലത്തേക്ക്എത്തുകയും  ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തിനായി കാത്തിരിക്കുകയുമാണെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാകുമെന്നും റിപ്പോർട്ട് 



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News