കുവൈറ്റ് ലിബറേഷൻ ടവർ പൊതുജനങ്ങൾക്കായി തുറക്കുന്നു

  • 22/02/2023

കുവൈറ്റ് സിറ്റി : കുവൈറ്റ്  ദേശീയദിന ആഘോഷത്തിന്റെ ഭാഗമായി, ലിബറേഷൻ ടവർ വ്യാഴാഴ്ച ഫെബ്രുവരി 23 മുതൽ ഫെബ്രുവരി 26 വരെ നിരവധി പരിപാടികൾക്കായി  പൊതുജനങ്ങൾക്കായി തുറക്കും.  

കുവൈറ്റ് ലിബറേഷൻ ടവർ തുറക്കുന്നത്  രണ്ട് ഷിഫ്റ്റുകളായിരിക്കും, രാവിലെ 9 മുതൽ 1 വരെ കുവൈറ്റ് മന്ത്രാലയങ്ങൾക്കും, 3 മുതൽ 8 വരെ പൊതുജനങ്ങൾക്കുമായി നിയന്ത്രിച്ചിരിക്കുന്നു.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News