ദേശീയ ദിനാഘോഷം: കുവൈത്ത് വ്യോമസേന എയർ ഷോ സംഘടിപ്പിച്ചു

  • 25/02/2023

കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളുടെ ഭാ​ഗമായി കുവൈത്ത് വ്യോമസേന എയർ ഷോ സംഘടിപ്പിച്ചു. സൗദി എയർ ഫാൽക്കൺസും  ഷോയിൽ പങ്കെടുത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News