കുവൈറ്റ് പോലീസ് വാഹനത്തിന് നേരെ വാട്ടർ ബലൂൺ എറിഞ്ഞ പ്രവാസിയെ നാടുകടത്തും

  • 27/02/2023

കുവൈറ്റ് സിറ്റി : പോലീസ് കാറിന് നേരെ വാട്ടർ ബലൂൺ എറിഞ്ഞ ഏഷ്യൻ പ്രവാസിയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത ഇയാളെ കുവൈറ്റിൽ നിന്ന് നാടുകടത്തും. വാട്ടർ ബലൂണ് വാഹനത്തിന് നേരെ എറിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പോലീസ് അന്യോഷിച്ച് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News