കുവൈറ്റ് പതാകയ്ക്ക് പുതിയ ​ഗിന്നസ് റെക്കോർഡ്

  • 27/02/2023

കുവൈത്ത് സിറ്റി: ഒമാനിലെ സെവൻത് ഹോൾ ഗുഹയ്ക്കുള്ളിൽ ഏറ്റവും വലിയ പതാക ഉയർത്തി ഗിന്നസ് ബുക്കിൽ പുതിയ ലോക റെക്കോർഡ് എഴുതി ചേർത്ത് കുവൈത്ത്. ദേശീയ ദിനത്തോട് അനുബന്ധിച്ച് കെ ഫ്ലാ​ഗ് വോളണ്ടിയർ ടീം പതാക ഉയർത്തി ഗിന്നസ് ബുക്കിൽ ഇടം നേടിയത്. ഒമാനിലെ ഗുഹയ്ക്കുള്ളിൽ 2,773 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കുവൈത്തിന്റെ പതാക പരത്തുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധവും എല്ലാ മേഖലകളിലെയും ഗൾഫ് ജനതയുടെ ഐക്യദാർഢ്യവും ഉറപ്പിക്കുന്നുവെന്ന് കുവൈത്ത് വോളണ്ടറി ടീമിന്റെ തലവൻ ഫൗദ് കബസാർഡ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News