മലപ്പുറം : ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ ആരുടേയും വാല് സിപിഎമ്മിന്റെ തോളില്‍ ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ജനകീയ പ്രതിരോധ ജാഥ പ്രചാരണം മലപ്പുറത്ത് പുരോഗമിക്കുന്നതിനിടെ തിരൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക സര്‍വകലാശാലയില്‍ ഗവര്‍ണറുടെ ഇടപെടല്‍ പ്രതിഷേധാര്‍ഹമാണെന്നും വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസിന്റെ കാവിവല്‍ക്കരണത്തിന്റെ ഭാഗമാണ് ഇതെന്നും ഗോവിന്ദന് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?