കുവൈറ്റ് മാൻപവർ അതോറിറ്റി തൊഴിലാളികളുടെ സ്മാർട്ട് ഐഡി പുറത്തിറക്കി

  • 28/02/2023

കുവൈറ്റ് സിറ്റി : പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കുവൈറ്റ് മൊബൈൽ ഐഡി ആപ്പ് വഴി "തൊഴിലാളികളുടെ സ്മാർട്ട് ഐഡി" പുറത്തിറക്കിയാതായി പ്രസ്താവനയിൽ അറിയിച്ചു , കുവൈറ്റ് കുടുംബങ്ങളെ കൃത്രിമത്വത്തിൽ നിന്നും വഞ്ചനയിൽ നിന്നും സംരക്ഷിക്കാനും, ഒരു തൊഴിലാളിക്ക് വീട്ടുജോലി ചെയ്യാനുള്ള  യോഗ്യതയുണ്ടോ ഇല്ലയോ എന്നോ,  സാധുതയുള്ള വിസയുണ്ടെന്നും അവർ നിയമിച്ച തൊഴിൽ പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് ഉണ്ടെന്നും സ്ഥിരീകരിക്കുന്നതുമൂലം വിസ കടത്ത് തടയാനും പുതിയ ഐഡി സഹായിക്കുമെന്ന് പ്രസ്താവനയിൽ വിശദീകരിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News