ചെന്നൈ: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നേര്‍ന്ന പിറന്നാളാശംസയ്ക്ക് മലയാളത്തില്‍ മറുപടി കുറിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്ന സഖാവ് സ്റ്റാലിന്റെ പ്രയത്നത്തിന് നന്ദി എന്നാണ് പിണറായി വിജയന്‍ കുറിച്ചത്. ഫെഡറലിസത്തേയും മതേതരത്വത്തെയും നമ്മുടെ മാതൃഭാഷകളേയും സംരക്ഷിക്കാനുള്ള നിലപാടുകള്‍ കൊണ്ട് താങ്കള്‍ രാജ്യത്തിന്റെ ഹൃദയം കവര്‍ന്നിരിക്കുന്നുവെന്നും പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?