കുവൈത്ത് പ്രതീകമായ കുവൈറ്റ് ടവറിന് ഇന്നേക്ക് 44 വര്ഷം

  • 01/03/2023

കുവൈറ്റ് സിറ്റി : ആധുനിക കുവൈറ്റിന്റെ ഒരു ലാൻഡ്മാർക്കും പ്രതീകമായും കണക്കാക്കപ്പെടുന്ന കുവൈറ്റ് ടവറുകൾക്ക് ഇന്നേക്ക് 44 വര്ഷം തികയിരുന്നു, കുവൈറ്റ് ടവറുകൾ 1979 മാർച്ച് 1 ന് ആണ്  ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഈ ടവറുകൾ രൂപകൽപ്പന ചെയ്തത് ഡാനിഷ് വാസ്തുശില്പിയായ മെലെനി ബി ജോൺ ആണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News