വ്യത്യസ്ത ജ്യോതിശാസ്ത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ മാര്‍ച്ച്

  • 02/03/2023

കുവൈത്ത് സിറ്റി: മാര്‍ച്ച് മാസം വീനസിന്‍റെയും ജുപ്പിറ്ററിന്‍റെയും സമീപനം ഉള്‍പ്പെടെയുള്ള വ്യത്യസ്ത ജ്യോതിശാസ്ത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് ഷെയ്ഖ് അബ്‍ദുള്ള അൽ സേലം കൾച്ചറൽ സെന്ററിലെ ബഹിരാകാശ മ്യൂസിയം അറിയിച്ചു. ചന്ദ്രനും ജുപ്പിറ്ററും മാഴ്സും വീനസും  ഈ മാസം 23 ന് പടിഞ്ഞാറോട്ട് ആകാശത്ത് നേർരേഖയിൽ പ്രത്യക്ഷപ്പെടുന്ന പ്രതിഭാസം മാർച്ച് മാസത്തിൽ മാത്രമുള്ളതല്ല. ഈ വർഷത്തെ റമദാൻ മാസവും മാർച്ച് 21 ലെ സ്പ്രിംഗ് ഇക്വനോക്സിനോട് ഒപ്പമാണെന്നും കേന്ദ്രത്തിലെ മ്യൂസിയങ്ങളുടെ ജനറൽ സൂപ്പർവൈസർ, ഖാലിദ് അൽ ജമാൻ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News