ലോകത്തിലെ ഏറ്റവും വലിയ മക്രോൺ ഡിസ്‌പ്ലേയുമായി കുവൈത്തിലെ അൽ ഹംറ മാൾ ഗിന്നസ് ബുക്കിൽ

  • 02/03/2023

കുവൈറ്റ് സിറ്റി : ലോകത്തിലെ ഏറ്റവും വലിയ പതാകയായി രേഖപ്പെടുത്തിയിരിക്കുന്ന കുവൈറ്റ് പതാകയുടെ ആകൃതിയിലുള്ള മാക്രോൺ (കുക്കീസ്‌)  ഡിസ്പ്ലേ അൽ ഹംറ മാൾ അനാവരണം ചെയ്തു. ഫെബ്രുവരിയിലെ അൽ ഹംറയുടെ ദേശീയ ആഘോഷ പ്രചാരണത്തിന്റെ ഭാഗമായുള്ള പ്രദർശനം  ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി അംഗീകരിച്ചു. മൊത്തം 9,600 മാക്രോണുകൾ  ഉപയോഗിച്ച്  9 ജീവനക്കാർ 260 മണിക്കൂറെടുത്താണ് ഈ ഡിസ്പ്ലേ തയ്യാറാക്കിയത്.  ഇത് 2013 മുതലുള്ള ഒരു   റെക്കോർഡ് തകർത്തു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News