താക്കരയുടെ രുചിപ്പെരുമയ്ക്ക് 10 വര്ഷം; മാർച്ച് 15 വരെ 15% ഡിസ്‌കൗണ്ട്

  • 02/03/2023



കുവൈറ്റ് സിറ്റി : കുവൈത്തിലെ തക്കാര റെസ്റ്റോറന്റ് 10 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി  മാർച്ച് 1 മുതൽ മാർച്ച് 15 വരെ 3 ദിനാറിനു മുകളിലുള്ള എല്ലാ ഓർഡറുകൾക്കും 15% ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിരിക്കുന്നു. കൊതിയൂറൂം രുചി വൈവിധ്യങ്ങളോടെ വിവിധ തരം വിഭവങ്ങളുമായി പ്രവാസികള്‍ക്ക് വിരുന്നൊരുക്കുകയാണ് തക്കാര റെസ്റ്റോറന്റ്.  രുചിയുടെ ആഘോഷമാക്കാൻ തക്കാര ഒരുങ്ങിക്കഴിഞ്ഞു.

Related News