ജോയ് ആലുക്കാസ് എക്സ്ചേഞ്ച് സൗജന്യ ഡെന്റൽ ചെക്കപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

  • 03/03/2023

കുവൈറ്റ് സിറ്റി : ജോയ് ആലുക്കാസ് എക്സ്ചേഞ്ചും  ഹലാ മെഡിക്കൽ സെൻററും സംയുക്തമായി ഉപഭോക്താക്കൾക്ക് സൗജന്യ ഡെന്റൽ ചെക്കപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.  2023 മാർച്ച്  05ന് രാവിലെ  9  മുതൽ വൈകിട്ട്  5 വരെയാണ് പരിശോധനാ സമയം. ജോയ്ആലുക്കാസിന്റ മാലിയ ബ്രാഞ്ചിലാണ് ( പനാസോണിക് ടവർ) ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.  

Related News