അടുത്ത ബുധനാഴ്ച മുതൽ കുവൈത്തിൽ ഉഷ്ണകാലം ആരംഭിക്കും

  • 04/03/2023

കുവൈറ്റ് സിറ്റി : ഈ വരുന്ന ബുധനാഴ്ച ശൈത്യകാലം അവസാനിക്കുമെന്നും പകൽ സമയത്ത് ചൂടുള്ള കാലാവസ്ഥാ മാറ്റത്തോടെ വസന്തകാലം ആരംഭിക്കുമെന്നും അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഈ കാലാവസ്ഥാ മാറ്റം അടുത്ത ഏപ്രിൽ രണ്ടാം തീയതി വരെ നീണ്ടുനിൽക്കുമെന്നും ഈ സീസണിൽ താപനില ക്രമാതീതമായി ഉയരുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News