ദേശിംഗനാട് സൗഹൃദ സംഗമം 2023

  • 12/03/2023

 


കുവൈറ്റിലെ കൊല്ലം ജില്ല നിവാസികൾക്കു ഒത്തൊരുമിച്ചു കാണുന്നതിനും പരസ്പരം പരിചയപ്പെടുന്നതിനും കുഞ്ഞുങ്ങൾക്കും - മുതിർന്നവർക്കും കല-കായിക , വിനോദ പരിപാടികളിൽ പങ്കെടുക്കുന്നതിനും കുവൈറ്റിലെ കൊല്ലം ജില്ലാ പ്രവാസി സമാജം ദേശിംഗനാട് സൗഹൃദ സംഗമം 2023 എന്ന പേരിൽ ശുവൈഖ് ബ്ലോക്ക് 6 ൽ ഉള്ള PEACE & FRIENDSHIP പാർക്കിൽ മാർച്ച് 17 വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ വൈകിട്ട് 4 മണിവരെ സംഘടിപ്പിക്കുകയാണ്. ഈ സംഗമത്തിലേക്കു എല്ലാ അംഗങ്ങളെയും കുടുംബസമേതം ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്ത് പേര് രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്
https://docs.google.com/forms/d/e/1FAIpQLSetlYaeonAwEheQxKKERK5Lc9VsjSrrqcdzrzf1-Qitsq3a0g/viewform?usp=sf_link&hl=en

കൂടുതൽ വിവരങ്ങൾക്ക്  
978409587, 66471577, 66471684, 66408727 ,എന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related News