പൗരന്മാർക്കും പ്രവാസികൾക്കും റമദാൻ ആശംസകൾ നേർന്ന് കുവൈറ്റ് അമീർ

  • 21/03/2023


കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ മാസത്തിന്റെ ആഗമനത്തിൽ പൗരന്മാർക്കും താമസക്കാർക്കും ചൊവ്വാഴ്ച അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ ആശംസകൾ അമീരി ദിവാൻ അറിയിച്ചു. എല്ലാവർക്കും നല്ല ആരോഗ്യവും അമീർ നേർന്നു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News