ഭിന്നശേഷിക്കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; വിമുക്തഭടന്‍ പോക്സോ കേസില്‍ അറസ്റ്റില്‍

  • 25/03/2023

തിരുവനന്തപുരം : ഭിന്നശേഷിക്കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ വിമുക്തഭടന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. പൗഡിക്കോണം സ്വദേശി മധു(53) വിനെ ആണ് ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്.


ഇയാളുടെ വീടിന് സമീപമുള്ള ഓട്ടിസം ബാധിതയായ പതിനാലുകാരിക്ക് നേരെയാണ് ലൈംഗിക ചേഷ്ടകളും നഗ്നതാ പ്രദര്‍ശനവും നടത്തിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related News