ദില്ലി : കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് പരിഗണനയിലില്ലെന്ന് കേന്ദ്രം. വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് ട്രെയിനുകള്‍ അനുവദിക്കുന്നത്. നിലവില്‍ കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് നല്‍കുന്നത് പരിഗണനയിലില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ മറുപടി നല്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?