അഗര്‍ത്തല(ത്രിപുര): നിയമസഭയില്‍ ബജറ്റ് ചര്‍ച്ചക്കിടെ അശ്ലീല ചിത്രം കണ്ടെന്ന ആരോപണം നിഷേധിച്ച് ബിജെപി എംഎല്‍എ. അശ്ലീല ചിത്രം ബോധപൂര്‍വം കണ്ടതല്ലെന്നും കോള്‍ വന്നപ്പോള്‍ പെട്ടെന്ന് വീഡിയോ പ്ലേ ആയതാണെന്നും എംഎല്‍എ ജാദവ് ലാല്‍ നാഥ് വിശദീകരിച്ചു വിശദീകരിച്ചു. എംഎല്‍എക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?