ദില്ലി: ദില്ലിയില്‍ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തില്‍ ആറ് മരണം. രാത്രി മുഴുവന്‍ കൊതുകുതിരി കത്തിച്ചതിനെ തുടര്‍ന്നുണ്ടായ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് ഒരു കുടുംബത്തിലെ 6 പേര്‍ മരിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?