ലക്നൗ: വീടിന് തീപിടിച്ച് സഹോദരങ്ങളായ പിഞ്ചുകുഞ്ഞുങ്ങള്‍ വെന്തുമരിച്ചു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലെ ഹര്‍പാല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. രാവിലെ, മഖായ്പൂര്വയിലെ താമസക്കാരനായ തേജ്റാമിന്റെ ഭാര്യ ഭക്ഷണം തയ്യാറാക്കുന്നതിനായി അടുപ്പ് കത്തിച്ചിരുന്നു. അതിനിടെ പ്രഭാതകൃത്യം നടത്താനായി പുറത്തേക്ക് പോയപ്പോഴാണ് തീ പടര്‍ന്ന് പിടിച്ചത്. ഈ സമയത്ത് വീട്ടിലുള്ള മറ്റുള്ളവര്‍ പാടത്ത് ജോലിക്ക് പോകുകയും ചെയ്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?