ദില്ലി: മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. ഹാജരാകുമെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും കെജ്രിവാള് അറിയിച്ചു. നടപടിക്കെതിരെ ദില്ലിയിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാന്‍ ആംആദ്മി പാര്‍ട്ടിയുടെ തീരുമാനം. അതേസമയം പ്രതിഷേധം കണക്കിലെടുത്ത് നഗരത്തില്‍ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?