കൊച്ചി: പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്ത് എഴുതിയ ആള്‍ പിടിയില്‍. കൊച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. വ്യക്തിവൈരാഗ്യം കാരണമാണ് ഭീഷണിക്കത്ത് എഴുതിയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അയല്‍ക്കാരനെ കുടുക്കാനായിരുന്നു വ്യാജസന്ദേശം എന്ന് കമ്മീഷണര്‍ സ്ഥിരീകരിച്ചു. കത്രക്കടവില്‍ കാറ്ററിങ് സ്ഥാപനം നടത്തുന്ന ആളാണ് സേവ്യര്‍.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?