മോദി പരാമര്‍ശത്തില്‍ ബിഹാറില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം, നേരിട്ട് ഹാജരാകേണ്ടതില്ല

  • 24/04/2023

പാറ്റ്ന: മോദി പരാമര്‍ശത്തില്‍ ബിഹാറില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന പാറ്റ്ന കോടതിയുടെ ഉത്തരവ് ബിഹാര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.


നാളെ കേസ് പരിഗണിക്കുമ്ബോള്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്നായിരുന്നു പാറ്റ്ന കോടതി ആവശ്യപ്പെട്ടത്. ഇതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് രാഹുലിനെതിരെ ബിഹാറില്‍ പരാതി നല്‍കിയത്.

Related News