പറ്റ്‌ന: തോട്ടിലൂടെ നോട്ടുകെട്ടുകള്‍ ഒഴുകിവരുന്നത് കണ്ട് പണം വാരാനായി മലിനജലത്തില്‍ ചാടിയിറങ്ങി നാട്ടുകാര്‍. തലസ്ഥാന നഗരമായ പറ്റ്‌നയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ സസാറാമില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. നാട്ടുകാര്‍ നോട്ടുകെട്ടുകളുമായി പോകുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?