മാധ്യമപ്രവര്‍ത്തകനെതിരെ ചാരപ്രവര്‍ത്തനം നടത്തിയെന്ന് കേസ്, 12 ഇടങ്ങളില്‍ സിബിഐ പരിശോധന

  • 16/05/2023

ദില്ലി: ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകനെതിരെ ചാരപ്രവര്‍ത്തനം നടത്തിയെന്ന് കേസ്. വിവേക് രഘുവന്‍ഷി എന്ന മാധ്യമ പ്രവര്‍ത്തകനെതിരെയാണ് കേസെടുത്തിരിക്കുന്നത്.


ഡി ആര്‍ ഡി ഒ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി വിദേശ ഏജന്‍സിക്ക് നല്‍കിയെന്നാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. ഇത് സംബന്ധിച്ച്‌ 12 ഇടങ്ങളില്‍ സിബിഐ പരിശോധന നടത്തി.

Related News