ജഹ്‌റയിൽ മയക്കുമരുന്നുമായി പ്രവാസി അറസ്റ്റില്‍

  • 09/06/2023



കുവൈത്ത് സിറ്റി: ജഹ്‌റ സെക്യൂരിറ്റി ഡയറക്‌ടറേറ്റിലെ പട്രോളിംഗ് സംഘം നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി സിറിയൻ പൗരൻ അറസ്റ്റിലായി. 24 വയസുള്ള യുവാവാണ് പിടിയിലായിട്ടുള്ളത്. 2000 ദിനാറിൽ കൂടുതല്‍ പണവും മയക്കുമരുന്ന് വസ്തുക്കളും യുവാവില്‍ നിന്ന് കണ്ടെത്തി. വിവിധ തരത്തിലുള്ള മയക്കുമരുന്നുകള്‍ യുവാവില്‍ പിടിച്ചെടുത്തു. യുവാവിന് ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടുവെന്നും അധികൃതര്‍ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News