വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  • 20/07/2023

കൊല്ലം: ബിഡിഎസ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ആസിഫ് അന്‍സാരി (23) ആണ് മരിച്ചത്. ഇടുക്കി വണ്ടിപ്പെരിയാര്‍ അറുപത്തിരണ്ടാം മൈല്‍ പുളിമൂട്ടില്‍ വീട്ടില്‍ അന്‍സാരിയുടെ മകനാണ്.

Related News