കണ്ണൂര്‍: തമിഴ്‌നാട് സ്വദേശികളില്‍ ഒരുകോടി പതിമൂന്ന് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കണ്ണൂര്‍ കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ നിന്നാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ വിഷ്ണു, സെന്തില്‍, മുത്തു, പളനി, സുടലിമുത്തു എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ഒരു കോടി പതിമൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തതായി എക്‌സൈസ് ഓഫീസര്‍ അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?