പത്തനംതിട്ട: പരുമല ആശുപത്രിയില്‍ യുവതിക്ക് നേരെയുണ്ടായ കൊലപാതകശ്രമത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാൻ പൊലീസ്. പ്രതിയായ അനുഷയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. അനുഷയുടെ കസ്റ്റഡിക്കായി നാളെ കോടതിയില്‍ അപേക്ഷ നല്‍കും.പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയിലെ ബി 2 ബ്ലോക്കിലെ 102 മുറിയില്‍ നടന്നത് ആസൂത്രിതമായ ക്രിമിനല്‍ ഗൂഢാലോചനയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?