സഹോദരന് കൂട്ടിരിക്കാനെത്തി, ആശുപത്രി കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് വീണ വായോധിക്യ്ക്ക് ദാരുണന്ത്യം

  • 07/08/2023

കണ്ണൂര്‍: ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു വയോധിക മരിച്ചു. കണ്ണൂര്‍ ശ്രീകണ്ഠാപുരം നിടിയേങ്ങി സ്വദേശിനി ഓമന (75) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജിന്റെ ഏഴാമത്തെ നിലയില്‍ നിന്നാണ് ഓമന വീണത്. ആശുപത്രിയില്‍ കഴിയുന്ന നാരാണയന് കൂട്ടിരിക്കാനാണ് ഓമന എത്തിയത്.

Related News