കെഎസ്‌ആര്‍ടിസി ബസില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

  • 07/08/2023

അടൂര്‍: കെഎസ്‌ആര്‍ടിസി ബസില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷമീറിനെയാണ് (39) അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട തിരുവനന്തപുരം റൂട്ടിലെ കെഎസ്‌ആര്‍ടിസി ബസിലാണ് സംഭവം.

Related News