തിരുവനന്തപുരം: മാസപ്പടി വിവാദം താൻ സഭയില്‍ ഉന്നയിക്കുമെന്ന് മറ്റ് നേതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്ന് മാത്യു കുഴല്‍നാടൻ പോയിന്റ് ബ്ലാങ്കില്‍. കരിമണല്‍ കമ്ബനിയില്‍ നിന്നുള്ള സംഭാവന നേതാക്കള്‍ എതിര്‍ത്തിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ നിഷ്പക്ഷ ഇടപെടല്‍ വി മുരളീധരൻ ഉറപ്പ് നല്‍കണം. അങ്ങനെ എങ്കില്‍ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കാൻ തയ്യാറെന്നും മാത്യു കുഴല്‍നാടൻ പോയിന്റ് ബ്ലാങ്കില്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?