കെ.ഡി.എൻ.എ ഓണപൂക്കള മത്സരം ഹസീന സലാം ഒന്നാം സ്ഥാനം കരസ്ഥമാക്കി

  • 04/09/2023



കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ ഓണാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ പൂക്കള മത്സരത്തിൽ ഹസീന സലാം   ഒന്നാം സ്ഥാനവും ആൽഫ്രഡ്‌ ജോൺസൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്കുള്ള സമ്മാനങ്ങൾ സെപ്റ്റംബർ 8 ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നടക്കുന്ന ഓണാഘോഷ ചടങ്ങിൽ വിതരണം ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 97465522 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related News