ചൊവ്വ മുതൽ വെള്ളി വരെ കുവൈത്തിൽ മഴയ്ക്ക് സാധ്യത

  • 31/10/2023



കുവൈറ്റ് സിറ്റി : ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാജ്യത്ത് മഴയുള്ള കാലാവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴയുടെ തീവ്രത വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വ, ബുധൻ ദിവസങ്ങളിലെ കാലാവസ്ഥ നേരിയ മഴക്കും , വ്യാഴം വെള്ളി ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും പ്രതീക്ഷിക്കുന്നു.

Related News