കുവൈത്തിൽ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

  • 01/11/2023



കുവൈത്ത് സിറ്റി: ഹൃദയാഘാതം; കൊല്ലം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു, കൊല്ലം പുനലൂർ വളകോട് ആയിഷ മനസിലിൽ സലിം മൈദീൻ (53) മരണപെട്ടത്. സ്വദേശി വീട്ടിൽ ഡ്രൈവറായിരുന്നു. ഭാര്യ ബീഗം ഫൈസല, മക്കൾ : ആസിയ ബിന്ദ് സലിം, ആയിഷ ബിന്ദ് സലിം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Related News