കുവൈത്തിൽ കാസറഗോഡ് സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

  • 01/11/2023



കുവൈത്ത് സിറ്റി: കാസറഗോഡ് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു, തെക്കേകൊലായാത്ത് ബഡുവട്ടിൻമാട് പടന്നേകാടപുറം  ബീച്ചാരക്കടവ്  ഷംസുദ്ദീൻ (55) ആണ്  മരണപെട്ടത്.
ഹൃദയാഘാതത്തെ തുടർന്ന് അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മെഹ്ബൂലയിൽ  റെസ്റ്റോറന്റ് ജോലിക്കാരാനായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള ഒരുക്കങ്ങൾ കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Related News