ഇന്ത്യൻ അംബാസഡർ KISR ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ച നടത്തി

  • 02/11/2023

 

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ എച്ച് ഇ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് സന്ദർശിക്കുകയും കിസറിൽ (KISR) പ്രവർത്തിക്കുന്ന ഇന്ത്യൻ ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. അംബാസഡർ KISR ഡയറക്ടർ ജനറൽ  ഡോ. മാനെ അൽ-സുദൈർവായിയുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയും കുവൈത്തും തമ്മിലുള്ള ശാസ്ത്രീയ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

Related News