രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമില്‍. എട്ട് ദിവസമാണ് അസമിലെ യാത്ര. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ രാത്രി താമസിക്കുന്ന കണ്ടെയ്നറുകള്‍ പാര്‍ക്ക് ചെയ്യാൻ സര്‍ക്കാര്‍ സ്ഥലം അനുവദിക്കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
833 കിലോമീറ്റര്‍ സഞ്ചരിച്ച് 17 ജില്ലകളിലൂടെയാണ് അസമിലെ യാത്ര. രാവിലെ നാഗാലാൻഡ്-അസം അതിര്‍ത്തിയില്‍നിന്ന് യാത്ര ആരംഭിക്കും. വിവിധ ഇടങ്ങളില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. മണിപ്പൂരിലും നാഗാലാൻഡിലും ലഭിച്ച ജനപിന്തുണയും സ്വീകാര്യതയും അസമിലും ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?