പയ്യോളി സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 22/01/2024

 


കുവൈത്ത് സിറ്റി : പയ്യോളി സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു, പയ്യോളി എം.സി.ഫൈസൽ ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. പിതാവ്: പരേതനായ ബീരാൻ കുട്ടി. മാതാവ്: ജമീല. മൃതദേഹം നാട്ടിൽ ​കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.കെ.എം.എ മാഗനറ്റ് നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Related News